പ​രി​ശീ​ല​നക്യാ​ന്പ് ന​ട​ത്തി
Sunday, October 24, 2021 10:11 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ണ്ട​ർ- 18 സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീ​മി​ന്‍റെ പ​രി​ശീ​ല​ന ക്യാ​ന്പ് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ റ​ഗ്ബി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ടി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നൈ​സി ഡെ​നി​ൽ, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബേ​ബി വ​ർ​ഗീ​സ്, സൈ​ജ​ൻ സ്റ്റീ​ഫ​ൻ, ജി​ല്ലാ റ​ഗ്ബി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യ് അ​ഗ​സ്റ്റി​ൻ, കെ.​ജി. പ്ര​തീ​ഷ്, രാ​ഖി ക​രു​ണാ​ക​ര​ൻ, ജി​നോ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.