ജി​ല്ലാ പ​ഞ്ച​ഗു​സ്തി മ​ത്സ​രം ക​ട്ട​പ്പ​ന​യി​ൽ
Monday, October 25, 2021 10:11 PM IST
തൊ​ടു​പു​ഴ: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നു മാ​റ്റി​വ​ച്ച ജി​ല്ലാ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ൾ 30നു ​ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോൾ പാ​ലി​ച്ച് ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി ടി.​ആ​ർ. ജ​ല​ദാ​സ് അ​റി​യി​ച്ചു. ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി ആ​നി​ത്തോ​ട്ടം ചെ​യ​ർ​മാ​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. പു​രു​ഷ, വ​നി​ത, സീ​നി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ട​തു വ​ല​തു കൈ ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും.
ശ​രീ​ര​ഭാ​ര നി​ർ​ണ​യം രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ജൂ​ണി​യ​ർ വ​നി​താ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ 12.30ന് ​ന​ട​ക്കും. സീ​നി​യ​ർ പു​രു​ഷ വി​ഭാ​ഗം ശ​രീ​ര​ഭാ​ര നി​ർ​ണ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ന​ട​ക്കും.​മ​ത്സ​ര​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കും.​അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജൂ​ണി​യ​ർ വ​നി​താ വി​ഭാ​ഗം സ​മ്മാ​ന​ദാ​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി​യും, പു​രു​ഷ വി​ഭാ​ഗം സ​മ്മാ​ന​ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ഫി​ലി​പ്പും ന​ട​ത്തും. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നോ​മി​നി മ​നോ​ജ് കോ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജോ​യി ആ​നി​ത്തോ​ട്ടം സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ ജി​ൻ​സ് വി​ജ​യ​ൻ ന​ന്ദി​യും പ​റ​യും. ഫോ​ണ്‍: 9446444773.