ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് ചു​മ​ത​ല​യേ​റ്റു
Wednesday, October 27, 2021 10:01 PM IST
ക​ട്ട​പ്പ​ന: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യി ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് ചു​മ​ത​ല​യേ​റ്റു. ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് സ​ഭ​യു​ടെ പ്ര​ധാ​ന മേ​ല​ധ്യ​ക്ഷ​നാ​യി അ​വ​രോ​ധി​ത​നാ​യ​തി​നെ​തു​ട​ർ​ന്ന് ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സി​നെ ഇ​ടു​ക്കി​യു​ടെ സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഭ​ദ്രാ​സ​നാ​സ്ഥാ​ന​മാ​യ ച​ക്കു​പ​ള്ളം ഗ​ത്സി​മോ​ൻ അ​ര​മ​ന​യി​ലെ​ത്തി​യ മെ​ത്രാ​പ്പോ​ലീ​ത്താ​യെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ലെ ആ​ശ​ങ്ക
പ​രി​ഹ​രി​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്

ചെ​റു​തോ​ണി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തു മൂ​ല​മു​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ കേ​ര​ള സ​ർ​ക്ക​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്
ഉ​ദീ​ഷ് ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി തോ​മ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​ണി മാ​റാ​മ​റ്റം, കെ ​എ​സ് സി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ വാ​ട്ട​പ്പി​ള​ളി​ൽ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.