ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ
Saturday, November 27, 2021 10:23 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​ൻ ഓ​ഫ് ഹോ​ളി മേ​രി​യി​ൽ ദൈ​വ​ക​രു​ണ​യു​ടെ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ 30 മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും. 30-ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 3.30-ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 3.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -റ​വ.​ഡോ. സ്റ്റാ​ൻ​ലി കു​ന്നേ​ൽ, 6.30 -ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.
ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മൂ​ന്നി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, 3.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ, സ​ന്ദേ​ശം- റ​വ.​ഡോ. മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ര​ണ്ടി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മൂ​ന്നി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, 3.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -റ​വ.​ഡോ. ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. മൂ​ന്നി​ന് 5.45, 9.15, 11.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മൂ​ന്നി​ന് ല​ദീ​ഞ്ഞ്, 3.45-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം- കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ലി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മൂ​ന്നി​ന് ല​ദീ​ഞ്ഞ്, 3.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര, സ​ന്ദേ​ശം-​ഫാ. ഷാ​ർ​ലോ ഏ​ഴാ​നി​ക്കാ​ട്ട്, 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. അ​ഞ്ചി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 3.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ.​ജ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ, സ​ന്ദേ​ശം -ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര. ആ​റി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 3.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -റ​വ.​ഡോ. ജോ​സ​ഫ് കു​ള​ത്തൂ​ർ, 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 3.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​റ​വ.​ഡോ.​മോ​ണ്‍ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.
എ​ട്ടി​ന് രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 10-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം -മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, 3.45-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ.​മാ​ത്യു ക​വ​ളം​മാ​ക്ക​ൽ, സ​ന്ദേ​ശം -ഡോ.​മാ​ത്യു പു​ന്ന​ത്താ​ന​ത്തു​കു​ന്നേ​ൽ, 5.45-ന് ​പ്ര​ദ​ക്ഷി​ണം, 6.45-ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് റെ​ക്ട​ർ ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ, ഫാ. ​ഇ​മ്മാ​നു​വേ​ൽ വെ​ള്ളാം​കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.