അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, December 1, 2021 10:36 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് സാ​ൻ​ജോ കോ​ള​ജി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് യുജിസി ​യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽനി​ന്ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. യോ​ഗ്യ​രാ​യ​വ​ർ എ​ട്ടി​നു രാ​വി​ലെ 11 ന് ​ഇ​ന്‍റ​ർ​വ്യൂ​വി​ന് ഓ​ഫീ​സി​ലെ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ ഡോ. ​ജി​ജോ ജെ​യിം​സ് അ​റി​യി​ച്ചു. ഫോ​ണ്‍.9188062650, 8547489448
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​എ​ച്ച​എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ ബ​യോ​ള​ജി അ​ധ്യാ​പ​ക ത​സ്ത​തി​ക​യി​ൽ ഒ​ഴി​വു​ണ്ട്. എം​എ​സ് സി, ​ബി​എ​ഡ്, സെ​റ്റ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ(03-12-21) രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 9947945567.