ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, January 28, 2022 10:25 PM IST
തൊ​ടു​പു​ഴ: മൂ​ല​മ​റ്റം -കോ​ട്ട​മ​ല റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഇ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി 12 വ​രെ നി​രോ​ധി​ച്ച​താ​യി പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.