പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണം: മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Monday, May 16, 2022 10:45 PM IST
അ​ടി​മാ​ലി: പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണ​കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ടി​മാ​ലി കൂ​ന്പ​ൻ​പാ​റ പൈ​നാ​ന്പി​ലി​ൽ ഷി​ഹാ​സ്(34), ഇ​രു​ന്നൂ​റേ​ക്ക​ർ കു​ന്നും​പു​റ​ത്ത് ജ​സ്റ്റി​ൻ(29), മ​ച്ചി​പ്ലാ​വ് നെ​ല്ലി​കു​ഴി​യി​ൽ മു​രു​ക​ൻ(30) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി സി​ഐ സു​ധീ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മ​ച്ചി​പ്ലാ​വ് പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​നി​ലാ​ണ് പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​ടി​മാ​ലി കാം​കോ ജം​ഗ്ഷ​നി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ ബാ​ക്കി​യാ​യാ​ണ് പെ​ട്രോ​ൾ ആ​ക്ര​ണ​മ​മു​ണ്ടാ​യ​ത്.

ആ​ഴ്ച​ച്ച​ന്ത ഉ​ദ്ഘാ​ട​നം ഇ​ന്ന്

അ​ടി​മാ​ലി: ആ​ദി​വാ​സി​ക​ളെ ചൂ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് നേ​ര്യ​മം​ഗ​ല​ത്ത് തു​റ​ക്കു​ന്ന ആ​ദി​വാ​സി​ക​ളു​ടെ വ​ന-​കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ഴ്ച​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രാ​യ​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭ്യ​മാ​ക്കു​ക, ആ​ദി​വാ​സി​ക​ളു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ വി​ൽ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് ആ​ഴ്ച്ച​ച്ച​ന്ത തു​ട​ങ്ങു​ന്ന​ത്. അ​ടി​മാ​ലി, നേ​ര്യ​മം​ഗ​ലം റേ​ഞ്ചു​ക​ൾ ചേ​ർ​ന്നാ​ണ് നേ​ര്യ​മം​ഗ​ല​ത്ത് കേ​ന്ദ്രം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ച​ന്ത​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന ലേ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.