ഐ​എ​ൻ​ടി​യു​സി​യെ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രും: ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, May 19, 2022 11:08 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഐ​എ​ൻ ടി​യു​സി​യെ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
ര​ണ്ടു ദി​വ​സ​മാ​യി വ​ണ്ടി​പ്പെ​രി​യാ​റ്റി​ൽ ന​ട​ക്കു​ന്ന കേ​ര​ള പ്ലാ​ന്േ‍​റ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജ​ന​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള പ്ലാ​ന്േ‍​റ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പൈ​നാ​ട​ത്ത്, ഐ​എ​ൻ​ടി​യു​സി സം​സ്ഥ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ത​മി​ഴ്നാ​ട് കോ​ണ്‍​ഗ്ര​സ്് ക​മ്മി​റ്റി സെ​ക്ര​ട്ട​റി, കു​മ​രി മ​ഹാ​ദേ​വ​ൻ, ഐ​എ​ൻ​ടി​യു​സി ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​രി​മ​റ്റം, ജോ​യി തോ​മ​സ്, ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ, പി. ​ആ​ർ. അ​യ്യ​പ്പ​ൻ, കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഉ​ദ​യ സൂ​ര്യ​ൻ, ജോ​ണി കു​ളം​ന്പ​ള്ളി, ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, കെ.​എ. സി​ദ്ദീ​ഖ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.