പൂ​ർ​വ​വി​ദ്യാ​ർ​ഥീ സം​ഗ​മ​വും അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ലും
Thursday, May 26, 2022 10:31 PM IST
ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ 1970-1980 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക സം​ഗ​മ​വും അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ലും നാ​ളെ.

രാ​വി​ലെ 11ന് ​ഓ​സാ​നം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ 30 പേ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ന​ട​ക്കും. ദ ​സോ​ൾ ഓ​ഫ് സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് എ​ന്ന പേ​രി​ലു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ജോ​സ് ക​ല​യ​ത്തി​നാ​ൽ, ജോ​യി ആ​നി​ത്തോ​ട്ടം, മാ​ത്യു ഞാ​വ​ള്ളി​ൽ, ജോ​ണ്‍ പി. ​ജോ​ണ്‍, ജേ​ക്ക​ബ് വെ​ട്ടി​ക്കു​ഴ, ഒ.​എ. തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.