കു​ടും​ബ​യോ​ഗം
Thursday, May 26, 2022 10:33 PM IST
വാ​ഴ​ക്കു​ളം: വെ​ള്ളാ​പ്പി​ള്ളി കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം 29ന് ​ന​ട​ക്കും. തൊ​ടു​പു​ഴ സേ​വ്യേ​ഴ്സ് ഹോ​മി​ൽ രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടി.​സി ജോ​ണ്‍ തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​ർ​ജ് ക​രി​ന്തോ​ളി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മാ​ർ ജോ​ണ്‍ വ​ട​ക്കേ​ൽ, ഫാ. ​മാ​ത്യു ജെ. ​കു​ന്ന​ത്ത്, സെ​ക്ര​ട്ട​റി ജോ​യ​ൽ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എ​സ്എ​സ് എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് പു​ര​സ്കാ​രം ന​ൽ​കും.