വ​നം​വ​കു​പ്പി​ന്‍റെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങ​രു​ത്: ജോ​യ്സ് ജോ​ർ​ജ്
Saturday, August 6, 2022 11:29 PM IST
വ​നം​വ​കു​പ്പി​ന്‍റെ സ​മ്മ​ർ​ദ​ത്തി​നു സ​ർ​ക്കാ​ർ വ​ഴ​ങ്ങ​രു​തെ​ന്നും നേ​ര​ത്തെ നി​ശ്ച​യി​ച്ച അ​ലൈ​ൻ​മെ​ന്‍റി​ൽ ത​ന്നെ ജി​ല്ല​യി​ൽ മ​ല​യോ​ര പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു.

നാ​റ്റ്പാ​ക് ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള അ​ലൈ​ൻ​മെ​ന്‍റ് തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തു പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു തി​രി​ച്ച​ടി​യാ​കും.