ബാങ്ക് നടപടിക്കെതിരേ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Saturday, April 20, 2024 3:03 AM IST
നെ​ടും​ക​ണ്ടം: നെ​ടും​ക​ണ്ട​ത്ത് ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കി​ടെ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ​സ് പ്ര​വ​ർ​ത്ത​ക​ർ ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ചും ബാ​ങ്കി​നു മു​മ്പി​ൽ കു​ത്തി​യി​രു​പ്പ് സ​മ​ര​വും ന​ട​ത്തി.​

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​രു​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു.

മ​ഹി​ള കോ​ൺ​ഗ്ര​സ് ഉ​ടു​മ്പ​ഞ്ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ്് ശ്യാ​മ​ള​ വി​ശ്വ​നാ​ഥ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.