ക്രി​സ്തു​രാ​ജ​ത്വ സ​ന്ദേ​ശറാ​ലി​ക്ക് രാജാക്കാട് ഫൊറോന പള്ളിയിൽ സ്വീ​ക​ര​ണം
Sunday, April 21, 2024 3:40 AM IST
രാ​ജാ​ക്കാ​ട്: ഈ​ശോ​യു​ടെ ഉ​യി​ർ​പ്പി​ന്‍റെ മ​ഹാ​ജൂ​ബി​ലി​ക്ക് മു​ന്നൊ​രു​ക്ക​മാ​യി ഫാ. ​മൈ​ക്കി​ൾ പ​ന​ച്ചി​ക്ക​ൽ വി​സിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ത്മാ​യ കൂ​ട്ടാ​യ്മ ടീം ​മി​ഷ​ൻ 2K33 പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന ദ​ശ​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്രി​സ്തു​രാ​ജ ദേവാ​ല​യ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ന​ട​ത്തു​ന്ന ആറാമ​ത് ക്രി​സ്തു​രാ​ജ​ത്വ സ​ന്ദേ​ശ റാ​ലി​ക്ക് ഇ​ന്ന് രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​എ​ൻആ​ർസി​റ്റി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽനി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര എ​ൻആ​ർസി​റ്റി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​ ഷെ​ൽ​ട്ട​ൻ അ​പ്പോ​ഴി​പ്പ​റ​മ്പി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

3.45 ന് ​രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി​യി​ൽ പ​ദ​യാ​ത്ര സ​മാ​പി​ക്കും.നാലിനു ​വി​ശു​ദ്ധ കു​ർ​ബാ​ന, 5.10ന് ​ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ ജോ​ബി വാ​ഴ​യി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ ജോ​യ​ൽ വ​ള്ളി​ക്കാ​ട്ട്, ഫാ.​ജെ​യി​ൻ ക​ണി​യോ​ടി​ക്ക​ൽ, ഇ​ട​വ​ക അ​ത്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ദ​യാ​ത്ര സം​ഘ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കും.

5.20ന് ​ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​
ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തും.

ഗി​രി​ജ്യോ​തി ആ​ശ്ര​മ ദേവാ​ല​യ​ത്തി​ൽ തി​രു​നാ​ൾ

കു​മ​ളി: ഗി​രി​ജ്യോ​തി ആ​ശ്ര​മ ദേവാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂദാ ത​ദേ​വൂ​സ് ശ്ലീഹാ​യു​ടെ തി​രു​നാ​ൾ 24ന് ​തു​ട​ങ്ങി മേ​യ് മൂ​ന്നി​ന് സ​മാ​പി​ക്കും. 24 മു​ത​ൽ മേയ് ര​ണ്ടുവ​രെ രാ​വി​ലെ 6.30നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നും ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ആ​ശീ​ർ​വാ​ദം.

സ​മാ​പ​ന ദി​വ​സ​മാ​യ മേ​യ് മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​ജ​പ​മാ​ല , വി​ശു​ദ്ധ കു​ർ​ബാ​ന, 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ആ​ശീ​ർ​വാ​ദം, ഉൗ​ട്ട് നേ​ർ​ച്ച, ഉ​ച്ചക​ഴി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.