മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, April 20, 2019 10:18 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ 22 മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കും.
22 മു​ത​ൽ 25 വ​രെ വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​യി​ൽ, ഫാ. ​ജോ​സ​ഫ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ, ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 26നു ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, 4.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് -ഫാ. ​ജോ​സ​ഫ് കീ​രാം​ത​ടം.
27നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്- ഫാ. ​ഫ്രാ​ൻ​സീ​സ് മാ​ട്ടേ​ൽ, തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.
28നു ​രാ​വി​ലെ 5.30നും ​വൈ​കു​ന്നേ​രം ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ലി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന,സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് -ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ക്ക​ര​ന്പേ​ൽ, 6.15നു ​മൂ​ല​മ​റ്റം, അ​ശോ​ക കു​രി​ശു​പ​ള്ളി​ക​ളി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
രാ​ത്രി 8.45നു ​പ​ള്ളി​യി​ൽ സ​മാ​പ​ന പ്രാ​ർ​ഥ​ന. 29നു ​രാ​വി​ലെ 5.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം. വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ , അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.