വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​രം
Tuesday, May 21, 2019 10:05 PM IST
ക​ട്ട​പ്പ​ന: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണ്‍ എ​ട്ടി​ന് രാ​വി​ലെ ന​ഗ​ര​സ​ഭ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ദ​രി​ക്കും. ന​ഗ​ര​സ​ഭ​യി​ലെ താ​മ​സ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​സ​രം. കൂ​ടാ​തെ നൂ​റു​ശ​മ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ​ക്കും ഉ​പ​ഹാ​രം ന​ൽ​കും.
അ​ർ​ഹ​ത​യു​ള്ള​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ണ്‍ ര​ണ്ടി​നു​മു​ന്പ് മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, മൊ​ബൈ​ൽ ന​ന്പ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ ക​ത്ത് എ​ന്നി​വ​യു​മാ​യി ന​ഗ​ര​സ​ഭാ ഫ്ര​ണ്ട് ഓ​ഫീ​സി​ൽ പേ​രു​ന​ൽ​ക​ണം. എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലൂ​പു​ര​യി​ടം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.