ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സി​റ്റിം​ഗ് ക​ട്ട​പ്പ​ന​യി​ൽ
Monday, July 15, 2019 10:20 PM IST
ക​ട്ട​പ്പ​ന: കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ, ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ആ​വ​ശ്യ​മു​ള്ള​വ​ർ, വീ​ട്ടി​ൽ​നി​ന്നും മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട ഷെ​ൽ​റ്റ​ർ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​മാ​യി 20-ന് ​രാ​വി​ലെ 11 മു​ത​ൽ ക​ട്ട​പ്പ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ചൈ​ൽ​ഡ് ലൈ​ൻ ഓ​ഫീ​സി​ൽ (വൊ​സാ​ർ​ഡ് റീ​ജ​ണ​ൽ ഓ​ഫീ​സ് ഹാ​ൾ) ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ സി​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. ഫോ​ണ്‍: 04868 274850, 9446251098.