കു​ടും​ബ​സം​ഗ​മം
Saturday, July 20, 2019 10:23 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന 2794-ാംന​ന്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ​യും വ​നി​ത സ​മാ​ജ​ത്തി​ന്‍റെ​യും പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ഇ​ന്ന് ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ശ്വ​നാ​ഥ​ൻ വ​ണ്ടാ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്യും. താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. മ​ണി​ക്കു​ട്ട​ൻ, കെ.​ആ​ർ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.