ഏ​ല​ക്കാ മോ​ഷ​ണം: മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Saturday, July 20, 2019 10:25 PM IST
വാ​ഗ​മ​ണ്‍: പ​ച്ച ഏ​ല​ക്കാ മോ​ഷ്ടി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി. വാ​ഗ​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ റെ​നീ​ഷ് (29), അ​ജി (32), ജെ​സ്റ്റി​ൻ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 20 കി​ലോ​ഗ്രാം പ​ച്ച ഏ​ല​ക്കാ ഇ​വ​രി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ​നി​ന്നും ഇ​വ​ർ ഏ​ല​ക്ക മോ​ഷ്ടി​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് വാ​ഗ​മ​ണ്‍ എ​സ്ഐ. എ​സ്. ജ​യ​ശ്രീ​യും സം​ഘ​വും ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.