ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Saturday, July 20, 2019 10:25 PM IST
കു​ട​യ​ത്തൂ​ർ: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലി​റ്റി​ൽ കെ​റ്റ്സ് അ​വാ​ർ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കൊ​ന്താ​ലം ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​വി. സു​നി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​ജ ഷാ​ജി എ​ന്നി​വ​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് മെമന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷീ​ബ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, കു​ട​യ​ത്തൂ​ർ അ​ഗ്രി​ക്ക​ൾ​ച്ച​ർ ബാ​ങ്ക് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ നി​സാ​ർ എ​ന്നി​വ​ർ പു​തി​യ കെ​റ്റ്സ് യൂ​ണി​റ്റി​ലെ കു​ട്ടി​ക​ളു​ടെ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. റോ​യി ഫി​ലി​പ്പ്, കൊ​ച്ചു​റാ​ണി ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്. ഡി. ​ഷീ​ജ സ്വാ​ഗ​ത​വും കെ.​പി. ഉ​ഷാ​കു​മാ​രി നന്ദിയും പ​റ​ഞ്ഞു.