പെ​ൻ​ഷ​നേ​ഴ്സ് ധ​ർ​ണ
Saturday, July 20, 2019 10:27 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ ഡി​വി​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കെ.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഒ. പീ​താം​ബ​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ജെ. തോ​മ​സ്, കെ.​ആ​ർ.​ബാ​ബു, രാ​ജേ​ന്ദ്ര​ൻ പോ​ത്ത​നാ​ശേ​രി, ഡി. ​ശ​ശി, ജോ​സ് വി. ​സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.