കോ​ള​നി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, July 22, 2019 10:34 PM IST
തൊ​ടു​പു​ഴ: വാ​ർ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച 20-ാം വാ​ർ​ഡ് ആ​റ്റു​പു​റ​ത്ത് പ​റ​ന്പ് - കാ​ര​ക്കു​ന്നേ​ൽ കോ​ള​നി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം കൗ​ണ്‍​സി​ല​ർ എം.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് നി​ർ​വ​ഹി​ച്ചു.
10 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് മു​ത​ലി​യാ​ർ​മ​ഠം - കീ​രി​കോ​ട് റോ​ഡി​നെ​യും ഫ്ര​ണ്ട്സ് ന​ഗ​ർ റോ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ആ​ൽ​ബി​ൻ സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ന പൈ​ക​ട, വൃ​ന്ദ സ​ന്തോ​ഷ്, അ​സീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.