പ്ര​ഭാ​ഷ​ണം ഇന്ന്
Saturday, August 17, 2019 10:33 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇന്ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ട്ടി​ക​ളി​ലെ പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ൾ, മ​ന​ശാ​സ്ത്ര പ​രി​ഹാ​ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ത്യൂ​സ് ത​ങ്ക​ച്ച​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ അ​റി​യി​ച്ചു.