നാ​ക​പ്പു​ഴ തി​രു​നാ​ൾ: ത​റ ലേ​ലം ഇ​ന്ന്
Saturday, August 17, 2019 10:33 PM IST
നാ​ക​പ്പു​ഴ:​മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ത​റ​ലേ​ലം ഇ​ന്നു രാ​വി​ലെ 11ന് ​പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ജെ​യിം​സ് വ​രാ​ര​പ്പി​ള്ളി, ഫാ.​ആ​ന്‍റ​ണി കാ​ളാം​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി 23 മു​ത​ൽ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് നൊ​വേ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.