പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് താ​ങ്ങാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Saturday, August 17, 2019 10:39 PM IST
ക​ട്ട​പ്പ​ന: വ​യ​നാ​ട്ടി​ലെ​യും മ​ല​പ്പു​റ​ത്തെ​യും പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​മ്മി​റ്റി ശേ​ഖ​രി​ച്ച അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി. വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ എ​ന്നി​വ​ർ​ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

നാലായിരം കി​ലോ​ഗ്രാം അ​രി​യ​ട​ക്കം ആ​റു​ട​ണ്‍ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും 2000 ജോ​ഡി തു​ണി​ത്ത​ര​ങ്ങ​ളും കു​ടി​വെ​ള്ള​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ക​ട്ട​പ്പ​ന​യി​ലെ ക​ള​ക്‌ഷൻ സെ​ന്‍റ​റി​ലാ​ണ് സ​മാ​ഹ​രി​ച്ച​ത്.

യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ ബി​ജോ മാ​ണി, എ.​പി. ഉ​സ്മാ​ൻ, ജോ​ണി ചീ​രാം​കു​ന്നേ​ൽ, മ​നോ​ജ് മു​ര​ളി, മു​കേ​ഷ് മോ​ഹ​ൻ, പ്ര​ശാ​ന്ത് രാ​ജു, കെ.​എ​സ്. അ​രു​ണ്‍, റോ​ബി​ൻ കാ​ര​ക്കാ​ട്ട്, അ​രു​ണ്‍ രാ​ജേ​ന്ദ്ര​ൻ, കെ.​എ​സ്. സ​ജീ​വ്, ഫ്രാ​ൻ​സി​സ് ദേ​വ​സ്യ, ആ​ന​ന്ദ് തോ​മ​സ്, ലി​നീ​ഷ് അ​ഗ​സ്റ്റി​ൻ, ജോ​ജി ജോ​സ​ഫ്, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ, സ്റ്റെ​ഫി​ൻ ജോ​ർ​ജ്, എ.​എം. സ​ന്തോ​ഷ്, ജോ​യി ആ​നി​തോ​ട്ടം, സ​ജി​ൻ പാ​റേ​ക്ക​ര, സി.​എം. ത​ങ്ക​ച്ച​ൻ, ജെ​യ്മോ​ൻ ജോ​സ​ഫ്, ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.