ക​ർ​ഷ​ക വേ​ദി ഓ​പ്പ​ണ്‍​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, August 18, 2019 10:11 PM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ക​ർ​ഷ​ക​വേ​ദി ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കും.
തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സി​ൽ മൂ​പ്പി​ൽ​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ആ​രം​ഭി​ക്കു​ന്ന ക​ർ​ഷ​ക മാ​ർ​ക്ക​റ്റ് ഇ​ന്ന് 10.30-ന് ​പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, എ​കെ​സി​സി രൂ​പ​ത ഡ​യ​റ​ക്ട​ർ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മാ​യാ ദി​നു, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ന്യാ​യ​വി​ല​യ്ക്ക വാ​ങ്ങു​ക​യും വി​ൽ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​നു​പു​റ​മെ പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി, ബേ​ക്ക​റി, കോ​സ്മ​റ്റി​ക്സ്, വി​ഷ​ര​ഹി​ത നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യും മാ​ർ​ക്ക​റ്റി​ൽ​നി​ന്നും ല​ഭി​ക്കും.