വെ​യ്റ്റിം​ഗ് ഷെ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം - കെ ​എ​സ് സി-​എം
Tuesday, August 20, 2019 10:11 PM IST
അ​റ​ക്കു​ളം : മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജി​നു മു​ന്നി​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ആ​ധു​നി​ക വെ​യ്റ്റിം​ഗ് ഷെ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് കെ ​എ​സ് സി-​എം മൂ​ല​മ​റ്റം സെ​ന്‍റ്.​ജോ​സ​ഫ് അ​ക്കാ​ദ​മി യു​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​ണി​റ്റ് സ​മ്മേ​ള​നം യു​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​മോ​നി​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ദി​ഷ് ഫ്രാ​ൻ​സി​സ് പ​താ​ക ഉ​യ​ർ​ത്തി. പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലു​ക്കാ​ച്ച​ൻ മൈ​ലാ​ടൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ ​എ​സ് സി-​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നു മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ വാ​ട്ട​പ്പ​ള്ളി, പ്ര​വീ​ണ വി​ജ​യ​കു​മാ​ർ,ലി​യോ ലു​ക്കാ​ച്ച​ൻ,അ​ന​സ് ജി​മ്മി, എ​ൽ.​എ​സ്. ഫൈ​സ​ൽ, അ​മ​ൽ ബാ​ബു, ജി​ബി​ൻ ജോ​സ്, ആ​ഗി​ൻ ബാ​ബു, എം.​എ​സ്.​അ​തു​ൽ , ജെ​റി​ൻ സാ​ബു, എ​ബ്ര​ഹാം ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.