സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, August 20, 2019 10:12 PM IST
തൊ​ടു​പു​ഴ: മ​ല​ങ്ക​ര​യി​ൽ 31, സെ​പ്റ്റം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ്, മെം​ബ​ർ​മാ​രാ​യ എ.​കെ. സു​ഭാ​ഷ് കു​മാ​ർ, ഷീ​ല ദീ​പു, സി​ബി ജോ​സ്, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ളി കു​ര്യ​ൻ, റ്റി​സി. ചാ​ക്കോ, പി.​എ​ൻ. സു​ധീ​ർ, സി.​വി. പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ല​ത്തീ​ഫ് മു​ഹ​മ്മ​ദ് -ചെ​യ​ർ​മാ​ൻ, എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ -ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, എ.​കെ. സു​ഭാ​ഷ് കു​മാ​ർ, പി.​എ​ൻ. സു​ധീ​ർ, ഷീ​ജ നൗ​ഷാ​ദ് ജോ​ർ​ളി കു​ര്യ​ൻ, ബീ​ന വി​നോ​ദ്, സി.​വി. പോ​ൾ, അ​ശ്വ​തി ആ​ർ. നാ​യ​ർ, ലി​നീ​ഷ് പോ​ൾ, പി. ​പ്ര​കാ​ശ്, എ​ൻ. ര​വീ​ന്ദ്ര​ൻ, ഇ.​കെ. അ​ജി​നാ​സ്, ടി. ​സി. ചാ​ക്കോ, സീ​ന ന​വാ​സ്, ആ​ർ മോ​ഹ​ൻ - ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും ബീ​ന വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.
.