നേ​തൃ​ത്വ പ​ശീ​ല​ന ക്ലാ​സ്
Thursday, August 22, 2019 10:05 PM IST
തൊ​ടു​പു​ഴ: കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് 23,24 തി​യ​തി​ക​ളി​ൽ ചു​ങ്കം എ​സ്ജെ​യു​പി​എ​സി​ൽ ന​ട​ക്കും.
രാ​വി​ലെ 10ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​ദാ​സ് പ​താ​ക​യു​യ​ർ​ത്തും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​​ള​നം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൗ​ണ്‍​സി​ല​ർ ആ​ർ. ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​നി​ൽ​കു​മാ​ർ ക്യാ​ന്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തും. എ.​എ​ൽ.​പാ​പ്പ​ച്ചി, ടി.​എം. ഏ​ലി​യാ​സ്, ടി.​ടി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കി​ല ഫാ​ക്ക​ൽ​റ്റി മെം​ബ​ർ എം.​എ​സ്. ല​ളി​താം​ബി​ക, സാ​ഹി​ത്യ​കാ​ര​ൻ ഷാ​ജി മാ​ലി​പ്പാ​റ, ജി​ജി ജോ​സ​ഫ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന​ക്ലാ​സ് ന​ട​ത്തും.