സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നടത്തും
Thursday, August 22, 2019 10:05 PM IST
മൂ​ല​മ​റ്റം: എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, ബി​ഷ​പ് വ​യ​ലി​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​മാ​ല ന​വോ​ദ​യ, മേ​ത്തൊ​ട്ടി പ്രി​യ​ദ​ർ​ശി​നി, കു​വ​ക്ക​ണ്ടം ന​വ​ജ്യോ​തി ക്ല​ബുകൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പൂ​മാ​ല യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​മാ​ല​ഗ​വ.​ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 25ന് ​രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു​വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.​
വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ജെ. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബി​ഷ​പ് വ​യ​ലി​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ സൈ​ക്യാ​ട്രി​സ്റ്റ് ഡോ.​ആ​നി സി​റി​യ​ക് ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​യി​ക്കും. ല​ളി​ത​മ്മ വി​ശ്വ​നാ​ഥ​ൻ, സിസ്റ്റർ ആ​നി​സ് കൂ​ട്ടി​യാ​നി​യി​ൽ, ര​വി​കു​മാ​ർ കോ​ട​ശേ​രി​ൽ, ജ​യ്സ​ണ്‍ കു​ര്യാ​ക്കോ​സ്, ജി​ജോ ജോ​സ​ഫ്, അ​നി​ൽ രാ​ഘ​വ​ൻ, ജി​ജി​ൻ തോ​മ​സ്, കെ.​എം. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ജി. ​പ്ര​ദീ​പ് സ്വാ​ഗ​ത​വും പി.​കെ. സു​രേ​ഷ് ന​ന്ദി​യും പ​റ​യും. മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ആ​റ് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെടെ 25 അം​ഗ ടീ​മാണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.