പി​ഴത്തു​ക വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം
Monday, September 9, 2019 10:47 PM IST
തൊ​ടു​പു​ഴ: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ പി​ഴ​തു​ക​യു​ടെ വ​ർ​ധ​ന ശാ​ശ്വ​ത​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് ചു​വ​പ്പു​ങ്ക​ൽ, ജോ​ർ​ജ് നെ​ല്ലി​യാ​ങ്ക​ൽ, വി​ൻ​സ​ന്‍റ് ക​ട്ടി​മ​റ്റം, ഇ.​എ. കോ​ശി, പി. ​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, എം.​ജെ.​വി​ൻ​സ​ന്‍റ്, ഷി​ജി ജോ​സ​ഫ് വ​ണ്ട​നാ​ക്ക​ര, ദേ​വ് തേ​ക്കും​കാ​ട്ടി​ൽ, കെ.​എം. എ​ബ്രാ​ഹം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​വി​യ​ര​ങ്ങ്
ന​ട​ത്തി

തൊ​ടു​പു​ഴ: സാ​ഹി​ത്യ​വേ​ദി, അ​രി​ക്കു​ഴ ഉ​ദ​യ വൈ​എം​എ ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഥ- ക​വി​ത അ​ര​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. സാ​ഹി​ത്യ​വേ​ദി പ്ര​സി​ഡ​ന്‍റ് മ​ധു പ​ത്മാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം.​കെ. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​കെ. ശ​ശി​ധ​ര​ൻ, ഷാ​ബു. സി. ​വ​ർ​ഗീ​സ്, കെ.​ആ​ർ. സോ​മ​രാ​ജ​ൻ, ര​ഞ്ജി​ത് പാ​ല​ക്കാ​ട്ട്, വീ​ക്കേ സു​ധാ​ക​ര​ൻ, സു​കു​മാ​ർ അ​രി​ക്കു​ഴ, രാ​ജ​ൻ തെ​ക്കും​ഭാ​ഗം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ആ​ർ.​എ​സ്. നാ​യ​ർ ശി​വ​രാ​മ​ൻ കെ. ​ന​ട​യ​ത്ത്, അ​ച്ചാ​മ്മ തോ​മ​സ്, ആ​ര​തി ഗോ​പാ​ൽ, ഇ​ന്ദി​ര ര​വീ​ന്ദ്ര​ൻ, ല​തി​ക തൊ​ടു​പു​ഴ, ടി.​എം. അ​ബ്ദു​ൾ ക​രീം, ഫാ​സി​ൽ അ​തി​ര​ന്പു​ഴ, പാ​പ്പി​ക്കു​ട്ടി​യ​മ്മ തു​ട​ങ്ങി​യ​വ​ർ സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.