ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Tuesday, September 10, 2019 11:06 PM IST
രാ​ജ​കു​മാ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 64-കാ​ര​നെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​പ്പാ​റ ചെ​ന്പാ​ല സ്വ​ദേ​ശി കാ​മ​രാ​ജാ (64) ണ് ​പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

നെ​ടു​ങ്ക​ണ്ടം എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ ര​ണ്ടാ​മ​ത്

നെ​ടു​ങ്ക​ണ്ടം: പാ​ലാ കു​റ​വി​ല​ങ്ങാ​ട് ന​ട​ന്ന ഇ​ന്‍റ​ർ ബ​റ്റാ​ലി​യ​ൻ മ​ത്സ​ര​ത്തി​ൽ നെ​ടു​ങ്ക​ണ്ടം 33-കെ ​എ​ൻ​സി​സി ബ​റ്റാ​ലി​യ​ന് ര​ണ്ടാം​സ്ഥാ​നം. കോ​ട്ട​യം ഗ്രൂ​പ്പി​ന്‍റെ എ​ട്ടോ​ളം ബ​റ്റാ​ലി​യ​നു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് നെ​ടു​ങ്ക​ണ്ടം റ​ണ്ണേ​ഴ്സ​പ്പാ​യ​ത്. നാ​ലു​കോ​ള​ജു​ക​ളി​ൽ നി​ന്നും 30-ൽ​പ്പ​രം സ്കൂ​ളു​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 60 കേ​ഡ​റ്റു​ക​ളാ​ണ് നെ​ടു​ങ്ക​ണ്ട​ത്തി​നു​വേ​ണ്ടി മ​ത്സ​രി​ച്ച​ത്. 33 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ സ​ജീ​ന്ദ്ര​ൻ, സൂ​ബേ​ദാ​ർ ഹ​ർ​ഷ​കു​മാ​ർ, ട്രെ​യി​ന​ർ ഹ​വി​ൽ​ദാ​ർ രാ​മ​യ്യ, വി​നേ​ഷ് എ​ന്നി​വ​രാ​ണ് കേ​ഡ​റ്റു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്.

അ​ധ്യാ​പ​ക ദി​നാ​ച​ര​ണം

രാ​ജാ​ക്കാ​ട്: അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ​ ഭാ​ഗ​മാ​യി യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ രാ​ജാ​ക്കാ​ട് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ലും ഫ​ല​വൃ​ക്ഷ​ത്തൈ ന​ടീ​ലും ന​ട​ത്തി. എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഹൈ​ബ്രീ​ഡ് ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ട് ശാ​ഖാ മാ​നേ​ജ​ർ ര​ഞ്ജി​ത് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​സി.​ജി. അ​ല്ലി​യെ ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ജി. ​അ​ജി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.