പൊ​തു​കു​ളം ശു​ചീ​ക​രി​ച്ചു
Saturday, September 14, 2019 10:35 PM IST
പെ​രു​വ​ന്താ​നം: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ​പ്ത​ദി​ന ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് പെ​രു​വ​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം​വാ​ർ​ഡി​ലെ പൊ​തു​കു​ളം ശു​ചീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വൈ. നി​സാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ പി.​ഇ. വ​ർ​ക്കി, എ​ൻ​എ​സ്എ​സ് പോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ തോ​മ​സു​കു​ട്ടി ജോ​സ്, വി. ​ശ്രീ​രാ​ഗ്, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ ശ്രീ​ഹ​രി, പോ​ൾ, അ​ഞ്ജു, അ​മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.