ഇ​ര​ട്ട​യാ​ർ ബാ​ങ്കി​ന്‍റെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ തു​റ​ന്നു
Saturday, September 14, 2019 10:35 PM IST
ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വൈ​സ്പ്ര​സി​ഡ​ന്‍റ് വി​നോ​ദ് നെ​ല്ലി​ക്ക​ൽ, സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. ഷേ​ർ​ളി, മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് സ്ക​റി​യ ക​ണ്ണ​മു​ണ്ട​യി​ൽ, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ​ഫ്, സ​ഹ​ക​ര​ണ വ​കു​പ്പ് പ്ലാ​നിം​ഗ് എ​ആ​ർ പി.​എം. സോ​മ​ൻ, പി​ഡി​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ. ആ​ന​ന്ദ​വ​ല്ലി, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ലാ​ല​ച്ച​ൻ വെ​ള്ള​ക്ക​ട, സാ​ബു മ​ണി​മ​ല​ക്കു​ന്നേ​ൽ, ജ​യിം​സ് പേ​ണ്ടാ​നം, വൈ.​സി. സ്റ്റീ​ഫ​ൻ, ജോ​സ് ത​ച്ചാ​പ​റ​ന്പി​ൽ, ജോ​സ്ന ജോ​ബി​ൻ, ആ​നി​യ​മ്മ ജോ​സ​ഫ്, റെ​ജി ഇ​ലി​പ്പു​ലി​ക്കാ​ട്ട്, ജോ​സു​കു​ട്ടി അ​രീ​പ്പ​റ​ന്പി​ൽ, മാ​ത്യു കൊ​ച്ചു​കു​റു​പ്പാ​ശേ​രി​ൽ, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​കെ. അ​പ്പു​ക്കു​ട്ട​ൻ, സ​ത്യ​ൻ ജി. ​വെ​ട്ടു​വേ​ലി​ൽ, പ്രി​ൻ​സ് ജോ​ണ്‍, ജോ​യി പു​റ്റു​മ​ണ്ണി​ൽ, സോ​ണി ക​ടു​ക​ൻ​മാ​ക്ക​ൽ, കു​ഞ്ഞു​മോ​ൾ മാ​ത്യു വാ​ലു​മ്മേ​ൽ, ബി​ന്ദു ജോ​സ് തെ​ക്കേ​ൽ, സോ​ണി​യ സ​ണ്ണി കു​ഴി​ക്കാ​ട്ടു​താ​ഴെ, ബാ​ങ്ക് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.