ഓ​ണാ​ഘോ​ഷം നടത്തി
Saturday, September 14, 2019 10:37 PM IST
തൊ​ടു​പു​ഴ:​ഇ​ട​വെ​ട്ടി പ്ര​ണ​വം ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ണ​വം ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടി.​സി.​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ് നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് മെം​ബ​ർ സീ​നാ ഇ​സ്മാ​യി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ശ്വ​തി ആ​ർ.​നാ​യ​ർ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പി.​കെ അ​നി​ൽ​കു​മാ​ർ, കെ.​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, സെ​ക്ര​ട്ട​റി പി.​എ​ൻ.​സു​ധീ​ർ, ക​ണ്‍​വീ​ന​ർ രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാാ​ടി​ക​ൾ ന​ട​ത്തി.
25 വ​ർ​ഷം അ​ങ്ക​ണ​വാ​ടി​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠിച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

തൊ​ടു​പു​ഴ: കാ​ഞ്ഞി​മ​ര​മ​റ്റം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലം​ഗം എ​സ്.​ജി.​ഗോ​പി​നാ​ഥ് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. എം.​എ​ൻ.​രാ​മ​ച​ന്ദ്ര​ൻ, പി.​ദി​ലീ​പ്കു​മാ​ർ, അ​ഭി​ജി​ത്ത് റെ​ജി, പി.​ജെ. ശി​വ​രാ​മ​പി​ള്ള, അ​ർ​ജു​ൻ റെ​ജി, അ​രു​ണ്‍ രാ​ജ്, എം.​ആ​ർ.​മൈ​ഥി​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​രി​ങ്കു​ന്നം: കോ​സ്മോ​പോ​ളി​റ്റ​ൻ ലൈ​ബ്ര​റി​യി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ണ്‍ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ബാ​ബു ഏ​ബ്ര​ഹാം, അ​ല​ക്സാ​ണ്ട​ർ പാ​റ​ടി​യി​ൽ, വി.​വി.​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ണ​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് മു​ണ്ട​ൻ​മ​ല അങ്ക​ണ​വാ​ടി, പ​ക​ൽ​വീ​ട് ക​മ്മി​റ്റി, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി.
ബേ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ബി​നോ​യി സ​ന്ദേ​ശം ന​ൽ​കി. ഡോ. ​രേ​ഷ്മ ത​ങ്കം സു​ശീ​ല​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ന്തോ​ഷ് പ​ത്മ​നാ​ഭ​ൻ, കെ.​പി. സെ​ലി​ൻ, പീ​റ്റ​ർ തോ​മ​സ്, എ​ൻ.​സി. വ​ർ​ഗീ​സ്, ബി​ബി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ജു മാ​ത്യു സ്വാ​ഗ​ത​വും ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പൊ​ന്ന​ന്താ​നം : പൊ​ന്ന​ന്താ​നം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​എ​സ്. ദി​ലീ​പ് കു​മാ​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും റി​ട്ട. എ​​ൻ​ജി​നി​യ​ർ നാ​ൻ​സി ജോ​സ​ഫ് പൂ​ക്ക​ള മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ കെ.​എം. ബാ​ബു ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി. വി.​ജെ. ദേ​വ​സ്യ, എ​ൻ.​വി. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.