സി​പി​എം ഓ​ഫീ​സ് അ​ക്ര​മി​ക​ളു​ടെ താ​വ​ള​മെ​ന്ന്
Saturday, September 14, 2019 10:40 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി അ​ര​ങ്ങേ​റു​ന്ന ഗു​ണ്ടാ അ​ക്ര​മ​ങ്ങ​ളി​ലെ പ്ര​തി​ക​ൾ​ക്ക് രാ​ഷ്്‌ട്രീയ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത് സി​പി​എം തൊ​ടു​പു​ഴ ഏ​രി​യ ക​മ്മി​റ്റി​യാ​ണെ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യ് കെ ​പൗ​ലോ​സ്. അ​ക്ര​മി​ക​ളു​ടെ ഒ​ളി​ത്താ​വ​ള​മാ​യി സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് മാ​റി​യി​രി​ക്കു​ക​യാ​ണ്.

ആ​ശീ​ർ​വാ​ദ് തി​യ​റ്റ​ർ കോം​പ്ല​ക്സ്, ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം, മൂ​ന്ന് വി​ദേ​ശ മ​ദ്യ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ൽ ഭ​ര​ണാ​നു​കൂ​ല വി​ദ്യാ​ർ​ഥി യു​വ​ജ​ന സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ ത​ല്ലി​ത​ക​ർ​ത്ത​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ലെ ഒ​രു ബാ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദിച്ച​തി​നു ശേ​ഷം പ​ണ​മ​പ​ഹ​രി​ച്ച​ത്.

ക്രി​മി​ന​ൽ സം​ഘ​ത്തെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സി​പി​എം സ്വീ​ക​രി​ക്കു​ന്ന​ത് ക​ണ്ണൂ​ർ മോ​ഡ​ലി​ലൂ​ടെ തൊ​ടു​പു​ഴ​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും അ​ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.