സെ​മി​നാ​ർ ന​ട​ത്തി
Sunday, September 15, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: എം​ഇ​എ​സ് കോ​ള​ജി​ലെ സു​സ്ഥി​ര വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ ‘ഏ​ലം കൃ​ഷി, ജ​ല​സേ​ച​നം -നൂ​ത​ന സാ​ധ്യ​ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ അ​യൂ​ബ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഷു​ക്കൂ​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​കെ. ഷീ​ല, ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, എ. ​ആ​ഷി​ബ, ജേ​ക്ക​ബ് ക​ല്ല​റ​യ്ക്ക​ൽ, അ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് റ​ഹ്മ​ത്തു​ള്ള, ഷം​ലാ​ൽ എ. ​ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.