ഡ്രൈ​വ​റു​ടെ ഒ​ഴി​വ്
Wednesday, September 18, 2019 11:11 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് മോ​ഡ​ൽ പോ​ളി ടെ​ക്നി​ക് കോ​ള​ജി​ൽ ഡ്രൈ​വ​റു​ടെ താ​ത്‌കാലിക ഒ​ഴി​വി​ലേ​ക്ക് യോ​ഗ്യ​രാ​യ​വ​രി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഹെ​വി ഡ്യൂ​ട്ടി ലൈ​സ​ൻ​സ്, ബാ​ഡ്ജ്, ഏ​തെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ സ​മാ​ന ത​സ്തി​ക​യി​ലു​ള്ള പ്ര​വൃത്തി​പ​രി​ച​യം എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. എ​ല്ലാ അ​സ​ൽ രേ​ഖ​ക​ളും സ​ഹി​തം 23-ന് ​രാ​വി​ലെ 10-ന് ​കോ​ള​ജി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 04862 232 246.