താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഒ​പി ബ്ലോ​ക്ക് തു​റ​ന്നു
Wednesday, September 18, 2019 11:17 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി ഒ​പി വി​ഭാ​ഗം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, തോ​മ​സ് തെ​ക്കേ​ൽ, സി​ന്ധു സു​കു​മാ​ര​ൻ നാ​യ​ർ, കെ.​കെ. കു​ഞ്ഞു​മോ​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. അ​നൂ​പ്, ജോ​യി ഉ​ല​ഹ​ന്നാ​ൻ, കെ.​എം. സ​ലിം, ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, ജോ​യി അ​ന്പാ​ട്ട്, എം.​എ​സ്. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. നി​ല​വി​ലെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മു​ഴു​വ​നും സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് താ​ലു​ക്ക് ആ​ശു​പ​ത്രി ഒ​പി, ഓ​ഫീ​സ് എ​ന്നി​വ മാ​റ്റി​യ​ത്. ദ​ന്ത​വി​ഭാ​ഗം, ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ്, പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്നി​വ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ നേ​ര​ത്തെ മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കെ​ട്ടി​ടം മാ​റി​യ​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.