അ​ധ്യാ​പ​ക​ർ​ക്കാ​യി നേ​ത്ര​രോ​ഗ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Thursday, September 19, 2019 10:03 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ക​ണ്ണാ​ശു​പ​ത്രി​യും ചേ​ർ​ന്ന് എ​ൻ​ആ​ർ സി​റ്റി സ്കൂ​ളി​ൽ മേ​ഖ​ല​യി​ലു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തും. ക്യാ​ന്പി​നു മു​ന്നോ​ടി​യാ​യി നേ​ത്ര​രോ​ഗ​ങ്ങ​ളെ​പ​റ്റി മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി നേ​ത്ര​രോ​ഗ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി സ്കൂ​ൾ ഹാ​ളി​ലാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു, സെ​ക്ര​ട്ട​റി കെ.​പി. ജ​യി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്നു​മു​ത​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കും

നെ​ടു​ങ്ക​ണ്ടം: കെഎ​സ്ഇ​ബി നെ​ടു​ങ്ക​ണ്ടം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ കാ​രി​ത്തോ​ട് മു​ത​ൽ ക​ന്പി​ളി​ക​ണ്ടം സെ​ക‌്ഷ​നി​ലെ പെ​രി​ഞ്ചാം​കു​ട്ടി വ​രെ പു​തു​താ​യി നി​ർ​മി​ച്ച 11 കെ​വി ലൈ​നി​ലും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ഇ​ന്നു​മു​ത​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ ഈ ​ലൈ​നി​ൽ നേ​രി​ട്ടോ അ​ല്ലാ​തെ​യോ സ്പ​ർ​ശി​ക്കു​വാ​നോ ക​ന്നു​കാ​ലി​ക​ളെ കെ​ട്ടു​വാ​നോ പാ​ടി​ല്ലെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​സി. എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.