ക​ർ​ഷ​ക ശ്രേ​ഷ്ഠ പു​ര​സ്കാ​രം ന​ൽ​കി
Thursday, September 19, 2019 10:03 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ശ്രേ​ഷ്ഠ പു​ര​സ്കാ​രം മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ന​ൽ​കി ആ​ദ​രി​ച്ചു. കാ​ൽ നൂ​റ്റാ​ണ്ടി​നു​മു​ന്പ് ജി​ല്ല​യി​ൽ വാ​നി​ല കൃ​ഷി​യും പൂ​കൃ​ഷി​യും ആ​രം​ഭി​ച്ച് മാ​തൃ​കാ ക​ർ​ഷ​ക​നാ​യ പ​ന​യ്ക്ക​ൽ​സി​റ്റി അ​ച്ച​ൻ​പ​റ​ന്പി​ൽ ജെ. ​ജോ​സ​ഫി​നാ​ണ് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി ന​ൽ​കി​യ​ത്.
ചി​ങ്ങം ഒ​ന്നി​ന് ക​ർ​ഷ​ക ദി​ന​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ​തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​റു​ദി​വ​സ​ത്തി​നു​ശേ​ഷം ജോ​സ​ഫ് നി​ര്യാ​ത​നാ​യി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പു​ര​സ്കാ​രം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പു​ര​സ്കാ​രം കൈ​മാ​റി. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ ഇ​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​സ​ന്തോ​ഷ് കു​മാ​ർ, സി.​എ​സ്. യ​ശോ​ധ​ര​ൻ, ടോ​മി ജോ​സ​ഫ്, മി​നി പ്രി​ൻ​സ്, ജോ​സ് അ​മ്മ​ൻ​ചേ​രി​ൽ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഉ​ഷ സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.