കു​ട​നി​ർ​മാ​ണ പ​രി​ശീ​ല​നം
Thursday, September 19, 2019 10:06 PM IST
വ​ണ്ണ​പ്പു​റം: ക​വി​ത റീ​ഡിം​ഗ് ക്ല​ബ് വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കു​ട​നി​ർ​മാ​ണ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. നാളെ ​രാ​വി​ലെ 10.30ന് ​വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വം​ഗം എ.​എ​സ്. ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ടെ​ക്നീ​ഷ്യ​ൻ രാ​ജ​പ്പ​ൻ ക്ലാ​സ് ന​യി​ക്കും. ലീ​ല ത​ങ്ക​ൻ, ജ​ഗ​ത​മ്മ വി​ജ​യ​ൻ, വി​ൻ​സെ​ന്‍റ് പി​ച്ചാ​പ്പി​ള്ളി, ജേ​ക്ക​ബ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഷെ​റീ​ന നാ​സ​ർ സ്വാ​ഗ​ത​വും പി.​ടി. കാ​ർ​ത്യാ​യ​നി ന​ന്ദി​യും പ​റ​യും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 20 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍: 9495 60 2008.