ഫെ​സി​ലി​റ്റേ​റ്റ​ർ നി​യ​മ​നം
Thursday, September 19, 2019 10:06 PM IST
തൊ​ടു​പു​ഴ: ആ​ത്മ ഇ​ടു​ക്കി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ൻ അ​ഗ്രി​ക്ക​ൾ​ച​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ​ർ​വീ​സ് ഫോ​ർ ഇ​ൻ​പു​ട്ട് ഡീ​ലേ​ഴ്സ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ക​രാ​ർ​അ​ടി​സ്ഥാ​ന​ത്തി​ൽ ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​ഗ്രി​ക​ൾ​ച്ചർ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി​പ​രി​ച​യ​വുമു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കാ​ർ​ഷി​ക ബി​രു​ദ​ധാ​രി​ക​ളും 20 വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ കൃ​ഷി​വ​കു​പ്പ്, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും പ്ര​വ​ർ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.
താ​ത്പ​ര്യ​മു​ള്ള അ​പേ​ക്ഷ​ക​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ്ര​വ​ർ​ത്തി​പ​രി​ച​യ​വും തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​ഹി​തം തൊ​ടു​പു​ഴ മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 04862 228188.