ചെ​മ്മ​ണ്ണാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി
Friday, September 20, 2019 10:01 PM IST
ചെ​മ്മ​ണ്ണാ​ർ: സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കേ​പ്പ് ടാ​ല​ന്‍റ് ക്ല​ബി​ന്‍റെ​യും എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​സ​മാ​ധാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ടു​ന്പ​ൻ​ചോ​ല, സേ​നാ​പ​തി, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ൻ​പ​തോ​ളം കു​ട്ടി​ക​ൾ പ്ര​സം​ഗ പ​ര​ന്പ​ര​യും ന​ട​ത്തി.
എ​സ്പി​സി കു​ട്ടി​ക​ൾ ഫ്ളാ​ഷ് മൊ​ബും ന​ട​ത്തി.
ലോ​ക സ​മാ​ധാ​ന​ത്തി​ന്േ‍​റ​യും അ​തു നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളേ​യും കു​റി​ച്ചു​ള്ള​താ​യി​രു​ന്നു പ്ര​സം​ഗ പ​ര​ന്പ​ര. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും സ്വീ​ക​ര​ണം ന​ൽ​കി.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ , ഫാ. ​തോ​മ​സ് മേ​നാം​പ​റ​ന്പി​ൽ, ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല മു​രു​കേ​ശ​ൻ , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജി​മ്മി ജോ​ർ​ജ്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡാ​ന്‍റീ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ജോ​ണ്‍, ഷൈ​ന കെ. ​ജോ​സ്, മി​നി​മോ​ൾ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.