സം​സ്ഥാ​ന ഫെ​ൻ​സിം​ഗ് മ​ൽ​സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു
Saturday, September 21, 2019 11:14 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ, കേ​ഡ​റ്റ് ഫെ​ൻ​സിം​ഗ് മ​ൽ​സ​ര​ങ്ങ​ൾ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ ര​ണ്ടാ​മ​താ​യി ന​ട​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പ് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി പ​ള്ള​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​മോ​നി​ച്ച​ൻ, ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം ശ​ര​ത് യു.​നാ​യ​ർ, ജി​ല്ലാ ഖോ​ഖോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ബോ​ബു ആ​ന്‍റ​ണി, ആ​ർ. റ​ഫീ​ഖ്, ടി.​കെ. സു​കു, വി.​ജി. പ്ര​ഭാ​ക​ര​ൻ, റെ​ജി പി.​തോ​മ​സ്, സാ​ഗ​ർ എ​സ്. ലാ​ഗു, കെ.​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​സ്.​പ​വ​ന​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 269 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് സ​മാ​പി​ക്കും.