ഏകദിന ക​വി​താ​ര​ച​ന പ​രി​ശീ​ല​നം
Saturday, September 21, 2019 11:16 PM IST
ഇ​ടു​ക്കി: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​തോ​ണി പോ​ലീ​സ് സൊ​സൈ​റ്റി ഹാ​ളി​ൽ ക​വി​താ​ര​ച​ന ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ട​ത്തി. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ഞ്ചി​യാ​ർ രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​മി​തി സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ​നാ​ർ​ദ​ന​ൻ സ്വാ​ഗ​തം​പ​റ​ഞ്ഞു. കെ.​ആ​ർ രാ​മ​ച​ന്ദ്ര​ൻ, ആ​ന്‍റ​​ണി മു​നി​യ​റ, കെ.​ആ​ർ. ഹ​രി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം​ന​ല്കി.