സ​ർ​ക്കാ​ർ ഉ​ദാ​രസ​മീ​പ​നം സ്വീ​ക​രി​ക്ക​ണം -ഡിഎഇഎ
Sunday, September 22, 2019 10:10 PM IST
തൊ​ടു​പു​ഴ: സൂ​പ്പ​ർ നു​മ​റ​റി ത​സ്തി​ക​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ട ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രു​ടെ പ്ര​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചു അ​വ​ർ​ക്കു എ​ല്ലാ സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ സം​വ​ര​ണം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച 2016 ലെ ​ആ​ർ​പി​ഡി ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ൾ കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ഡി​ഫ​റന്‍റ​ലി ഏ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സ്ഥ​ലം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​നി​ൽ​ക്കു​ന്ന ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ​ക്ക് മി​നി​മം സ​ർ​വീ​സ് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.
തൊ​ടു​പു​ഴ ഗ​വ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന താ​ലൂ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. ജ​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ഇ. ​ജെ. ജോ​സ​ഫ്, ജി​ല്ലാ ട്ര​ഷ​റ​ർ എം.​ജെ. ജെ​യിം​സ്, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം കെ.​എം. ര​മ​ണ​ൻ ബെ​ന്നി കെ. ​സെ​ബാ​സ്റ്റ്യ​ൻ, എം.​വൈ.​ജോ​ളി വി.​ബി. പ്ര​വീ​ണ്‍, കെ.​എ​സ്. അ​ഷ​റ​ഫ്, പി.​ഇ. പ​രീ​ത്, കെ. ​പു​ഷ്പ​വ​ല്ലി, ജോ​ബി​ൻ ജോ​സ​ഫ് ,അ​ജി​ത്കു​മാ​ർ, കെ. ​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ബെ​ന്നി കെ. ​സെ​ബാ​സ്റ്റ്യ​ൻ -പ്ര​സി​ഡ​ന്‍റ്, വി.​ബി.​പ്ര​വീ​ണ്‍ -സെ​ക്ര​ട്ട​റി, കെ.​എ​സ്.​അ​ഷ​റ​ഫ് -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.