പാ​റ ദേ​ഹ​ത്തു​വീ​ണ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു
Saturday, October 12, 2019 11:18 PM IST
അ​ടി​മാ​ലി: പു​ര​യി​ട​ത്തി​ൽ പു​ല്ല് വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന യു​വ​തി​യു​ടെ ദേ​ഹ​ത്ത് പാ​റ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​ൽ​കു​ന്ന് എ​ഴു​പു​റ​ത്ത് ഡെ​യ്സി (38) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ സ്വ​ന്തം പു​ര​യി​ട​ത്തി​ൽ പു​ല്ലു വെ​ട്ടു​ന്ന​തി​നി​ടെ വ​ലി​യ കെ​ട്ടു​ക​ല്ല് ഡെ​യ്സി​യു​ടെ​മേ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് സാ​ര​മു​ള്ള​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.