കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 12, 2019 11:20 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​റി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കോ-​ഓ​പ്പ​റേ​റ്റീ​വ് ഗ​സ്റ്റ് ഹൗ​സ് ത​റ​ക്ക​ല്ലി​ട​ലും വ​ണ്ടി​പ്പെ​രി​യാ​റി​ൽ ന​ട​ന്നു. മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പീ​രു​മേ​ട് താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ അ​ഞ്ചാ​മ​ത്തെ ശാ​ഖ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്തു​വ​ക ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കു​മ​ളി​യി​ൽ ബാ​ങ്ക് സ്ഥ​ല​ത്ത് ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി നി​ർ​മി​ക്കു​ന്ന കോ-​ഓ​പ്പ​റേ​റ്റീ​വ് ഗ​സ്റ്റ്ഹൗ​സി​ന്‍റെ ത​റ​ക്ക​ല്ലിട​ലും ന​ട​ന്നു.

വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. തി​ല​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, പി.​എ​സ.് രാ​ജ​ൻ, വാ​ഴൂ​ർ സോ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​റി​യ​ക് തോ​മ​സ്, ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലി​സ് സ​ണ്ണി, വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ്, പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.