പോ​ഷ​ണ്‍ എ​ക്സ്പ്ര​സ് പ​ര്യ​ട​നം
Saturday, October 12, 2019 11:20 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ന്പു​ഷ്ട കേ​ര​ളം പോ​ഷ​ണ്‍ അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ പോ​ഷ​കാ​ഹാ​ര മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ഷ​ണ്‍ എ​ക്സ്പ്ര​സ് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. ചെ​റു​തോ​ണി​യി​ലെ​ത്തി​യ റാ​ലി​യിൽ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. അ​നീ​മി​യ പ്ര​തി​രോ​ധം, വ​യ​റി​ള​ക്കം നി​യ​ന്ത്രി​ക്ക​ൽ, ശു​ചി​ത്വം എ​ന്നി​വ​യെ കു​റി​ച്ചു​ള്ള സ​ന്ദേ​ശ​വു​മാ​യാ​ണ് പോ​ഷ​ണ്‍ എ​ക്സ്പ്ര​സ് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​ധി​നി​ധി​ക​ൾ, വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ 10ന് ​ക​ട്ട​പ്പ​ന​യി​ലും ഉ​ച്ച​യ്ക്ക് 2.30ന് ​അ​ഴു​ത​യി​ലും പോ​ഷ​ണ്‍ എ​ക്സ്പ്ര​സ് സ​ന്ദ​ർ​ശ​നം ന​ട​ത്തും.