ക​ന്പം​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ ക​ഞ്ചാ​വു​മാ​യി നാലു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Sunday, October 13, 2019 10:28 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ 1.300 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ.
എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ സൗ​ത്ത് ക​ള​മ​ശേ​രി വാ​ഴ​ക്കാ​ല​പ്പ​റ​ന്പി​ൽ ദീ​പ​ക്(23), എ​ട​പ്പ​ള്ളി പാ​ർ​വ​തി ഭ​വ​നി​ൽ ശ​ര​ത്(21), ക​ന്പം​മെ​ട്ട് സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സു​ധീ​ഷ് കു​മാ​ർ(28), ക​രി​നാ​ട്ട് ജി​ൻ​സ് മോ​ൻ(23) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
കാ​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. എ​റ​ണാ​കു​ള​ത്ത് ചി​ല്ല​റ വി​ൽ​പ​ന​യ്ക്കാ​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി. പ​രി​ശോ​ധ​ന​ക​ളി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ തു​ള​സീ​ധ​ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​വി സ​തീ​ഷ് , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​എ​സ്.​അ​രു​ണ്‍ , ടി​ൽ​സ് ജോ​സ​ഫ്, ഡെ​ന്നി​സ​ണ്‍ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.